ഖാദി ജൻസി കിറ്റ്

കണ്ണൂർ സർവോദയ സംഘത്തിന്റെ കീഴിലുള്ള കണ്ണൂർ ഖാദി ഗ്രാമോദ്യോഗ മന്ദിരത്തിൽ ബഹുമാനപ്പെട്ട എം. എൽ. എ അഡ്വക്കേറ്റ് ടി. ഒ മോഹനൻ 30.07.2026 രാവിലെ 11മണിക്ക് ഉദ്ഘാടനം ചെയ്തു ആദ്യ വില്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ മ

കണ്ണൂർ സർവോദയ സംഘത്തിന്റെ കീഴിലുള്ള കണ്ണൂർ ഖാദി ഗ്രാമോദ്യോഗ മന്ദിരത്തിൽ ബഹുമാനപ്പെട്ട എം. എൽ. എ അഡ്വക്കേറ്റ് ടി. ഒ മോഹനൻ 30.07.2026 രാവിലെ 11മണിക്ക് ഉദ്ഘാടനം ചെയ്തു ആദ്യ വില്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജയരാജൻ ഏറ്റുവാങ്ങി യുവജനകളെ ആകർഷിക്കുവാൻ പുതുതായി ഖാദി ജൻസി കിറ്റ് ചടങ്ങിൽ കോര്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ ലിഷ ദീപേക് ഉദ്ഘാടനം ചെയ്തു ജൻസി കിട്ടിന്റെ ആദ്യവില്പന ഭാരതീയ വ്യവസായ സമിതി ജില്ല ട്രഷറർ എ. വി. ഹരീഷ് ഏറ്റു വാങ്ങി ചടങ്ങിൽ സംഘം സെക്രട്ടറി വി. വി. രജീഷ്, പ്രസിഡന്റ്‌ പ്രവീൺ. ടി. വി, സജിൻ. സി എന്നിവർ പങ്കെടുത്തു