ശരീരദാന അവയവ ദാന സെമിനാർ
മാഹി: രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ശരീര ദാന അവയവദാനത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു
ജൂലായ് 31 ന് കാലത്ത് 10.30 ന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി
കർണ്ണാടക ബെലഗാവി കെ എൽ ഇ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് റിസർച്ചിലെ രചന ഷരീർ വകുപ്പ് മേധാവി ഡോ: മഹാന്തേഷ് രാമന്നവർ വിഷയം അവതരിപ്പിച്ചു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.