നിര്യാതയായി: എം. കെ. ആരിഫ.

നിര്യാതയായി:  എം. കെ. ആരിഫ.

പെരിങ്ങാടി: കതിരൂർ പുല്ലിയോട് പൊക്കായി മുക്കിൽ "ഷാലിമാർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ മൂക്കൻ കണ്ടി ആരിഫ (73) നിര്യാതയായി. 

പരേതരായ കോഹിനൂർ അബ്ദുവിൻ്റെയും മൂക്കൻ കണ്ടി മറിയോമയുടേയും മകളാണ്. 

ഭർത്താവ്: ഇസ്മായിൽ. 

മക്കൾ: ഷമീമ, സലീല, ഷംനാസ്. 

മരുമക്കൾ: സിറാജുദ്ദീൻ (ഖത്തർ), അശ്റഫ് (സൗദി), ഷെറിൻ (പിണറായി).