കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജ് അനുസ്മരണം നടത്തി

കോൺഗ്രസ്സ് നേതാവ് കെ.കെ.മനോജ് അനുസ്മരണം നടത്തി

ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയായിരുന്ന കെ.കെ.മനോജിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാച്ചനയും അനുസ്മരണവും നടത്തി. കെ.മോഹനൻ, പി.പി.വിനോദൻ, സത്യൻ കേളോത്ത്, കെ.ഹരിന്ദ്രൻ, പത്മനാഭൻ പത്മാലയം, ശ്രീജേഷ്.എം.കെ, അലി അക്ബർ ഹാഷിം, സതിശൻ തെക്കയിൽ, കെ.സുരേഷ്, അൻസിൽ അരവിന്ദ്, കെ.വി.ഹരീന്ദ്രൻ, ജിജേഷ് ചാമേരി, അജയൻ.പി, മധു,പി.വി, സന്ദിവ്.കെ.വി, കെ.രവീന്ദ്രൻ, സച്ചിൻ ദേവ് സംബന്ധിച്ചു.