പോസ്റ്റർ നൽകി ഉദ്ഘാടനം ചെയ്തു
ന്യൂമാഹി: എയിഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ 2026 സെപ്തംബർ 12 ശനിയാഴ്ച കൂത്തുപറമ്പ് ബി ഇ എം യുപി സ്ക്കൂളിൽ നടക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെപ്രചരണാർത്ഥം ന്യൂമാഹി എം എംഹൈസ്ക്കൂൾ പ്രധാന അധ്യാപകൻ എം പി ബാബു മാസ്റ്റർക്ക് പോസ്റ്റർ നൽകി . AS MSA ജില്ലാ പ്രസിഡന്റ് സന്തോഷ്. വി. കരിയാട്, ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് എ. രാജേഷ് കുമാർ, സന്തോഷ് കുമാർ, കെ. വി. മനോജ് കുമാർ, റഫീഖ് എൻ. എന്നിവർ സംബന്ധിച്ചു.