അനിത @ മണി നിര്യാതയായി
ഇടയിൽ പീടിക പുല്ലമ്പിൽ റോഡിൽ മുണ്ടാറത്ത് താഴെ കുനിയിൽ അനിത എന്ന മണി (56) നിര്യാതയായി. പരേതരായ കരുണൻ്റെയും നാണിയുടെയും മകളാണ്. ഭർത്താവ്: സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ, ഇടയിൽ പടിക). മക്കൾ: അശ്വൻ, സ്നേഹ. മരുമക്കൾ: പ്രനിൽ, പ്രിയങ്ക
സഹോദരങ്ങൾ: സുനിൽ കുമാർ, അനിൽ കുമാർ. സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ