ചരമം - റിനയ് ദിവേഷ്

ചരമം  - റിനയ് ദിവേഷ്

മയ്യഴി: മാഹി മെയിൻ റോഡിൽ ഇന്ത്യൻ ബേങ്കിന് പിറക് വശം കൂടാരപ്പുപുര റോഡിൽ ശ്രീസുമത്തിൽ റിനയ് ദിവേഷ് (14) അന്തരിച്ചു.

ന്യൂമാഹി കിടാരൻകുന്ന് കെ.ഇ. സഫിയ ഓട്ടിസം സെൻ്ററിലെ വിദ്യാർഥിയാണ്.

അച്ഛൻ: പരേതനായ ദിവേഷ് പള്ള്യൻ.

അമ്മ: രമ്യ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ.