എസ് ജാനകി അനുസ്മരണവും ഗാനാർച്ചനയും

എസ് ജാനകി അനുസ്മരണവും ഗാനാർച്ചനയും

ഒളവിലം - സഫ്ദർ ഹാഷ്മി വാനശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം ഒളവലം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണവും ഗാനായും നടത്തി. പ്രശസ്ത ഗായകൻ കെ കെ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. പു ക സ യൂണിറ്റ് സെക്രട്ടറി പ്രജീഷ് പ്രവദ സ്വാഗതവും വായനശാല പ്രസിഡൻറ് വൈ ചിത്രൻ അധ്യക്ഷതയും വഹിച്ചു. എസ് ജാനകിയുടെ 25ൽ പരം ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. ഞാനൊരു പാട്ടു പാടാം പരിപാടിയുടെ കോഡിനേറ്റർ ദിനേശൻ നന്ദിയും പറഞ്ഞു.