ചരമം - സാബിറ

ചരമം - സാബിറ

​ചൊക്ലി: പന്ന്യന്നൂർ റോഡിലെ  സാബിസ് വസതിയിൽ നാലകത്ത് സാബിറ (64) അന്തരിച്ചു. 
ഭർത്താവ്: മലക്കായി ഒമർ ശരീഫ്.
​മക്കൾ: റുബീന ഷെരീഫ്, തബിന്ത റയീസ്, ജബീൻ സുഹൈൽ, ഫിറാസ് ഒമർ ഷെരീഫ്.
മരുമക്കൾ: റയീസ് മൂസാഫി, സുഹൈൽ ചങ്ങരോത്ത്.