*അനിൽ കുമാർ നിര്യാതനായി*
പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ (50) നിര്യാതനായി (പ്യൂൺ, മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്, മാഹി) പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനകി, അശോകൻ (സ്പിന്നിംങ്ങ് മിൽ, മാഹി), ലക്ഷ്മണൻ(ബാഗ്ലൂർ), വിജയി, പ്രദീപൻ(ബാഗ്ലൂർ), പരേതരായ ഹരിസുദൻ, ചന്ദ്രി, സംസ്കാരം നാളെ (25/7/26) ഉച്ചയ്ക്ക് 2 മണിക്ക് വിട്ടുവളപ്പിൽ.