വിപിലേഷ് നിര്യാതനായി
പന്തക്കൽ ഇടയിൽ പീടികയിലെ തുണ്ടിയിൽ വിപിലേഷ് (42) നിര്യാതനായി. ഫോട്ടോ ഗ്രാഫാറാണ്. അച്ഛൻ:പരേതനായ തുണ്ടിയിൽ വിശ്വനാഥൻ. അമ്മ: ബേബി ഉമ. സഹോദരങ്ങൾ: വിനീഷ്, വിജോയ്, വിജിത്ത് (മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പ് ജീവനക്കാരൻ), വിപിൻ (ഗൾഫ്) സംസ്ക്കാരം നാളെ (24/7/26) രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ