വി.പി.അനിൽകുമാർ അനുസ്മരണം
സമൂഹ്യ പ്രവർത്തകനും ദീഘകാലം പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ട്രഷററുമായ വി.പി.അനിൽകുമാറിൻ്റെ ചരമവാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡൻ് കെ.പി.മഹമ്മുദ് അധ്യക്ഷത വഹിച്ചു. എൻ.മോഹനൻ. കെ.വി.പ്രകാശ് ബാബു, എ.കെ.നൗഷാദ്, പി.കെ.അഭിഷ സംസാരിച്ചു.