അന്തരിച്ചു

അന്തരിച്ചു

പന്തക്കൽ: സരയുവിൽ കെ. കെ. സരോജിനി (75) അന്തരിച്ചു. പരേതനായ പുളിഞ്ഞോളി ബാലന്റെ (റിട്ട. പോസ്റ്റ്മാൻ, പാനൂർ) ഭാര്യയാണ്.
മക്കൾ: ബിജിൻ (ഇലക്ട്രിഷ്യൻ), ബിജിഷ. മരുമകൻ: പ്രശാന്ത് (റിട്ട. സുബൈദാർ, ഇന്ത്യൻ ആർമി).
ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


.