അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷകൾ ക്ഷണിച്ചു

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളായ MA ഹിന്ദി, M.Sc ബോട്ടണി എന്നീ കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവസാന തിയതി 31/7/2026. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.

പ്രിൻസിപ്പാൾ