*നാളെ വൈദ്യൂതി മുടങ്ങും*
വൈദ്യുതി ശൃംഖല നവീകരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ നാളെ (21/7/26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ശുരുസന്നിധി, മാർവൽ റോഡ്, മുണ്ടുകുളങ്ങര എന്നീ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ ചാലക്കര, കോഹിനൂർ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേം 3 മണി വരേയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.