വാളാട്ട് മുനീർ ദുബായിൽ അന്തരിച്ചു.

വാളാട്ട് മുനീർ ദുബായിൽ അന്തരിച്ചു.

പള്ളൂർ :
ചാലക്കര പിഎംടി ഷെഡിന് സമീപം അൽ താഹിഫിൽ വാളാട്ട് മുനീർ (42) ദുബായിൽ അന്തരിച്ചു. ഖബറടക്കം നാട്ടിലെത്തിച്ച ശേഷം ചൊക്ലി കണ്ണോത്ത് പ്പള്ളി ഖബർസ്ഥാനിൽ. ഉപ്പ: പരേതനായ കുനിയിൽ ഇബ്രാഹിം. ഉമ്മ: വാളാട്ട് കുഞ്ഞലു. ഭാര്യ: ഷെർഫിന ഷാസ് (ചിറക്കര - തലശ്ശേരി). മക്കൾ: സെയിൻ, സെയിം. സഹോദരങ്ങൾ: ഷിയാസ്, മുംതാസ് (ഇരുവരും മസ്ക്കറ്റ്), മുഫ്സിർ (ഖത്തർ).