*കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി*

*കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി*

ചാലക്കര ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കര

രാജീവ്ഭവനിൽ വെച്ച് കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം.എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, കെ.പി.ഷിനോദ്, സന്ദീപ്.കെ.വി, രമേശ് കുനിയിൽ സംസാരിച്ചു.