*രവീന്ദ്രൻ നിര്യാതനായി*

*രവീന്ദ്രൻ നിര്യാതനായി*

അഴിയൂർ മൂന്നാം ഗേറ്റിനു സമീപം ശ്രീനന്ദനത്തിൽ രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: നിധീഷ്, ഐശ്വര്യ. മരുമക്കൾ: അശ്വതി, പൂജിത്. സഹോദരങ്ങൾ: സതീന്ദ്രൻ, പ്രേമേന്ദ്രൻ, ധനില, ശീതള, ധനുഷ്മ, പരേതനായ രതീന്ദ്രൻ. പരേതന്റെ ഭൗതികശരീരം നാളെ (19/7/26) രാവിലെ 7. 30 മുതൽ 9. 30 വരെ വീട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.