*നാരായണിയമ്മ നിര്യാതയായി*

*നാരായണിയമ്മ നിര്യാതയായി*

പന്തക്കൽ കക്കൂഴി പറമ്പത്ത് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ നായർ (കതിരൂർ). മക്കൾ: പ്രേമവല്ലി, സജീന്ദ്രൻ (വിമുക്തഭടൻ), പ്രീത, സജിത, സുനിത, പരേതരായ സുരേന്ദ്രൻ, സുനിൽകുമാർ. മരുമക്കൾ: രാമകൃഷ്ണൻ (ഇടയിൽപ്പീടിക), വിജയൻ (കവിയൂർ), ഹരിന്ദ്രനാഥ് (കോപ്പാലം), അനില (പാറാൽ), പരേതനായ സുരേഷ് (മനേക്കര,. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ കോമരം, കൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, അനന്തൻ നായർ. സംസ്ക്കാരം ഇന്ന് വൈകുനേരം 5 മണിക്ക് വീട്ടുവളപ്പിൽ.