നിര്യാതയായി

നിര്യാതയായി

പൊതുവാച്ചേരി ഈസ്റ്റ് യു .പി സ്‌കൂളിന് സമീപം കുഞ്ഞിപ്പറമ്പത്ത് സാവിത്രി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: വിനോദിനി, വിവേക് (ഹെയർ സ്റ്റൈൽ, പള്ളൂർ), വിനിത. മരുമക്കൾ: രാജൻ, പരേതരായ ബിന്ദു, രാജൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.