അണിയാറക്കൽ ശ്രീധരൻ നിര്യാതനായി.

അണിയാറക്കൽ ശ്രീധരൻ നിര്യാതനായി.

ചൊക്ലി,:- ഒളവിലം പാത്തിക്കൽ സമീപം ചിരികണ്ടോത്ത് താമസിക്കും അണിയാറക്കൽ ശ്രീധരൻ (75) നിര്യാതനായി.

ഭാര്യ :- സൗമിനി 

മക്കൾ :- സജു (ദുബൈ )

മരുമകൾ :-ദീപ ( കടവത്തൂർ )

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ