കെ . വി . ശാന്ത ടീച്ചർ അന്തരിച്ചു

കെ . വി . ശാന്ത ടീച്ചർ അന്തരിച്ചു

മാഹി : ചെമ്പ്ര അയ്യപ്പൻ കാവിനു സമീപം ജ്യോതിസ്സിൽ കെ. വി. ശാന്ത ബ്രാഹ്മണിയമ്മ (88) (റിട്ടയേർഡ് ഹെഡ് മിസ്ട്രസ്സ്, മാരാൻങ്കണ്ടി എൽ .പി . സ്കൂൾ, ചൊക്ലി) ബാംഗ്ലൂരിൽ വെച്ച് നിര്യാതയായി. 
ഭർത്താവ് പരേതനായ ടി. എൻ. ജനാർദ്ദനൻ ഉണ്ണി.
മക്കൾ ശോഭ, ജയന്തി, ഉഷ. മരുമക്കൾ, രവീന്ദ്രൻ (കോഴിക്കോട് ), മോഹൻ കുമാർ (കോയമ്പത്തൂർ ) അരുൺ പന്തീരടി, (ബാഗ്ലൂർ )  സഹോദരങ്ങൾ പരേതയായ കെ.വി.ലീലാവതി, കെ.വി.നന്ദിനി, കെ. വി. രാമചന്ദ്രൻ, കെ. വി. നാരായണൻ, കെ. വി. രാമൻ .
 സംസ്ക്കാരം നാളെ (10/07/26) കാലത്ത് 10 മണിക്ക് ചെമ്പ്ര വീട്ടു വളപ്പിൽ.