വളമാരി മീത്തൽ ലക്ഷ്മി നിര്യാതയായി.

വളമാരി മീത്തൽ ലക്ഷ്മി നിര്യാതയായി.

മയ്യഴി പുത്തലം ചൂടിക്കൊട്ട ദേശത്ത് വളമാരി ഹൗസിൽ പരേതരായ കണാരൻ്റെയും ചോയിച്ചിയുടേയും മകൾ വളമാരി മീത്തൽ ലക്ഷ്മി (72) നിര്യാതയായി.
ബാലൻ ആണ് ഭർത്താവ്.
മഞ്ജുള , പൂർണ്ണിമ എന്നിവർ മക്കളും സന്തോഷ് (കോഴിക്കോട്),
പരേതനായ സരോഷ് പാനിശ്ശേരി എന്നിവർ മരുമക്കളുമാണ്.
ദേവകി ദേവു , അമ്മൂട്ടി അബുജാക്ഷി, പരേതരായ ഗോവിന്ദൻ , നാണു, രാഘവൻ, രാധ എന്നിവർ സഹോദരങ്ങളുമാണ്.