*അന്തരിച്ചു*
പള്ളൂർ ശ്രീനാരായണ സ്കൂളിന് സമീപം പനങ്ങാര വീട്ടിൽ ദാസൻ 83 അന്തരിച്ചു. പരേതരായ കണാരൻ ചീരു എന്നിവരുടെ മകൻ. ഭാര്യ സാവിത്രി. മകൻ സന്തോഷ് സഹോദരങ്ങൾ ശ്രീധരൻ പരേതരായ
കുമാരൻ, നാണു, ബാലൻ, മാധവി
സംസ്കാരം ഇന്ന് (9-7-26) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ