മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി
ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
6, 7, 8 standard (Group 1),
9,10 standard (Group 2) എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കാണ് മത്സരം.
മേല്പറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന ഏതു വിദ്യാർത്ഥിക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
താല്പര്യമുള്ളവർ
2026 ജൂലൈ 10ാം തീയ്യതിക്ക് മുൻപായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജനറൽ സെക്രെട്ടറി
അടിയേരി ജയരാജൻ
73567 12342
പ്രസിഡന്റ്
കെ.സി. നികിലേഷ്
95670 81153
വൈസ് പ്രസിഡന്റ്
ശ്രീകുമാർ ബാനു
94463 21168
ജോയിന്റ് സെക്രെട്ടറി
അനിൽ വിലങ്ങിൽ
70025 45973