ടി.പി.ദാസൻ നിര്യാതനായി

ടി.പി.ദാസൻ നിര്യാതനായി

പാറക്കൽ താഴെപ്പറമ്പത്ത് ഹരിദാസനൻ.ടി.പി (ദാസൻ - 80)
നിര്യാതനായി. (മാഹി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സ്റ്റോർ മുൻ ജീവനകാരൻ)..സഹോദരങ്ങൾ പവിത്രൻ.ടി.പി, ശശിധരൻ.ടി.പി, പത്മിനി.ടി.പി, ലത.ടി.പി. സംസ്കാരം നാളെ (4/7/26) രാവിലെ 10 മണിക്ക് മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ.