*നാളെ വൈദ്യൂതി മുടങ്ങും*

*നാളെ വൈദ്യൂതി മുടങ്ങും*

HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ (04-07-26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കസ്തൂർബാ ഗാന്ധി സ്ക്കൂൾ, PMT ഷെഡ്, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ, ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.