ശശി മണപ്പുറം എഴുതിയ"ഭാരതീയ ദർശനങ്ങളും യോഗയും "

ശശി മണപ്പുറം എഴുതിയ"ഭാരതീയ ദർശനങ്ങളും യോഗയും "

ശശി മണപ്പുറം എഴുതികേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച "ഭാരതീയ ദർശനങ്ങളും യോഗയും "എന്ന പുസ്തകത്തിന്റെ കോപ്പി ഡയറക്ടർ ഡോ. എം. സത്യൻ ഗ്രന്ഥകർത്താവിന് നൽകുന്നു.