ശിവക്ഷേത്ര ചുറ്റമ്പല കട്ടിളവെപ്പ് കർമ്മം നടത്തി

ശിവക്ഷേത്ര ചുറ്റമ്പല കട്ടിളവെപ്പ്  കർമ്മം   നടത്തി

പെരിങ്ങാടി   ശ്രീ  മാങ്ങോട്ടുംകാവ് ഭഗവതി  ക്ഷേത്രത്തിൽ  ശിവ  ക്ഷേത്ര ചുറ്റമ്പലത്തിൻ്റെ  കട്ടിളവെപ്പ്  2- 7 - 26 വ്യാഴാഴ്ച്ച  കാലത്ത്  8.15 നും 9.15 നും ഇടയിലുള്ള  ശുഭമുഹൂർത്തതിൽ കല്ലാശാരി  പ്രതിഷ്കുമാറിൻ്റേയും ഭക്തജനങ്ങുടേയും  സാന്നിദ്ധ്യത്തിൽ ക്ഷേത്ര ശില്പി  ശബരിമല മുൻ മേൽശാന്തി ബഹ്മശ്രി കെ ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്തിപുരസ്സരം നിർവ്വഹിച്ചു.  
ക്ഷേത്ര പ്രസിഡണ്ട് ഒ.വി  സുഭാഷ്,  ഷാജി കൊള്ളുമ്മൽ,
പ്രഭാകരൻ  സി എച്ച്  , അനിൽബാബു ,മഹേഷ്  ,  സജിത y m തുടങ്ങിയവർ  നേതൃത്വം  നല്കി.