മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

മയ്യഴി:    വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികൾ  01-07-2026 ന് ചെയ്യാനിരുന്ന ജോലികൾ 02-07-2026 വ്യാഴാഴ്ച്ചയിലേക്ക് മാറ്റിവച്ചതിനാൽ. വ്യാഴാഴ്ച്ച രാവിലെ 9 മണി മുതല്‍ 4 മണി  വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.