മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

മയ്യഴി:    വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി ബുധൻ (01-07-2026) രാവിലെ 9 മണി മുതല്‍ 4 മണി  വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.