തിരിച്ചറിയൽ കാർഡ് കൈമാറി
കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർക്കുള്ള സർക്കാർ തിരിച്ചറിയൽ കാർഡ് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ എൻ കെ ഹരീഷ്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: നൂറുദ്ദീൻ ചെറുവറ്റക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.