ചരമം - ലീല

ചരമം - ലീല

ന്യൂമാഹി: പരിമഠം ലികാസിൽ പുത്തൻപുരയിൽ ലീല  (83) അന്തരിച്ചു.
ഭർത്താവ് : പരേതനായ കണ്ണൻ
 മക്കൾ : പി.പി കലേഷ്‌കുമാർ (സി.പി.ഐ.എം പരിമഠം ബ്രാഞ്ച് അംഗം, മലബാർ കേബിൾ ടി.വി നെറ്റ്‌ വർക്ക്, പരിമഠം, വ്യാപാരി വ്യവസായി സമിതി, ന്യൂമാഹി യൂണിറ്റ് പ്രസിഡൻ്റ്) , പി.പി. സുനിൽ (പോസ്റ്റൽ അസിസ്റ്റൻ്റ്, ഹെഡ് പോസ്റ്റ്‌ ഓഫീസ്, തലശ്ശേരി), കിഷോർ ബാബു (ബോബൻ/കുവൈത്ത്).
മരുമക്കൾ:സിന്ധു (കൊച്ചിയങ്ങാടി), വൃന്ദ (കണ്ണൂർ പുതിയ തെരു ), ഷീജ
(പൊന്ന്യംപാലം).
 സംസ്ക്കാരം ചൊവ്വാഴ്ച 12.30 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.