ചരമം സതി
ന്യൂമാഹി : പരിമഠം തയ്യിൽ
മഞ്ഞനം പുറത്ത് സതി (82) അന്തരിച്ചു.
ഭർത്താവ്:പരേതനായ ടി. വാസു.
മക്കൾ :അനിൽ കുമാർ ,
അനിത, അജിത, രാജീവൻ,
ബൈജു, ബബിത, ശ്രീജേഷ്
ബിജേഷ്, പരേതനായ രതീഷ്.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ട് വളപ്പിൽ.