ഈസ്റ്റ് പള്ളൂരിൽ നാളെ വൈദ്യൂതി മുടങ്ങും
HT ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ (24-06-26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഡാഡിമുക്ക്, സ്പിനിംങ് മിൽ, മങ്ങാട്ട് പള്ളി, സൂപ്പർ ടെയിലേർസ്, ITI, ടെലിഫോൺ എക്സ്ഞ്ചേൻജ്, താഴെ ചൊക്ലി തുടങ്ങിയ ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലഈസ്റ്റ് പള്ളൂരിൽ നാളെ വൈദ്യൂതി മുടങ്ങും
HT ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ (24-06-26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഡാഡിമുക്ക്, സ്പിനിംങ് മിൽ, മങ്ങാട്ട് പള്ളി, സൂപ്പർ ടെയിലേർസ്, ITI, ടെലിഫോൺ എക്സ്ഞ്ചേൻജ്, താഴെ ചൊക്ലി തുടങ്ങിയ ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല