പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പ്, മയ്യഴി അറിയിപ്പ്
പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് ഒക്ടോബർ - 2025, നവംബർ - 2025 എന്നീ മാസങ്ങളിലേക്ക് അനുവദിച്ച സൗജന്യ റേഷൻ അരി, ചുവപ്പ് കാർഡിന് - 20 കിലോ.. മഞ്ഞ കാർഡിന് 10 കിലോ. വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴിക) മയ്യഴിയിലെ വിവിധ റേഷൻ കടകളിൽ നിന്നും 24-06-2026 മുതൽ 27-06-2026 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണ്.