വീണാധാരി ധൻജിത്തിനെയും വിനീത ടീച്ചറേയും ആദരിക്കുന്നു

വീണാധാരി ധൻജിത്തിനെയും വിനീത ടീച്ചറേയും ആദരിക്കുന്നു

പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലിമെൻ്റിൽ ആശയാവതരണ പ്രസംഗത്തിൽ പങ്കെടുത്ത കുമാരി വീണാധരിക്കും;
പി എം ശ്രീ ഉസ്മാൻ ഗവൺമെന്റ്ഹൈസ്കൂളിലെ എൻ സി സി പരിശീലകയും പുതുച്ചേരി ഗവൺമെൻ്റിൻ്റെ  പ്രശംസ നേടിയ ശ്രീമതി വിനീത ടീച്ചറേയും ചാലക്കര ദേശവും സഹപാഠിയും;ചാലക്കര വായനശാലയും സംയുക്തമായി ആദരിക്കുന്നു...... കൂടാതെ എൻസിസി കേഡറ്റുകളെ വേദിയിൽ പ്രശംസിക്കും...
ചാലക്കര തപസ്യ ( ഹരിതം സുപ്പർമാർക്കറ്റ് )
ബിൽഡിങ്ങ് പരിസരത്ത് നിന്ന് വ്യാഴാഴ്ച ( 25.6.2026) വൈകു: 3 മണിക്ക് ആരംഭിക്കുന്ന
വർണ്ണശബളമായ ഘോഷയാത്രയോടെ അവരെ 
സ്കൂളിലെ ആദരവ് വേദിയിലേക്ക് ആനയിക്കും...
തുടർന്നു നടക്കുന്ന ആദരവ് പരിപാടിയുടെ
ഉദ്ഘാടകൻ ശ്രീ:രവി മാസ്റ്റർ (GK മെമ്മോറിയൽ;എക്സൽ പബ്ലിക് സ്കൂൾ മാഹി)
മുഖ്യാതിഥി: ശ്രീ. അനിൽകുമാർ PA (സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ്; മാഹി )
വിവിധ സംഘാടന പ്രതിനിധികൾ ആശംസകളറീയിക്കും...
ചടങ്ങിൻ്റെ ഭാഗമാകാൻ മുഴുവൻ ദേശവാസികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
 എന്ന്
 കൺവീനർ
 സംയുക്ത സംഘാടക സമിതി.