നിര്യാതനായി

നിര്യാതനായി

അഴിയൂർ: കണ്ടോത്ത് നഫീസാന്റെയും
കൈതാൽ അബ്ദു റഹിമാന്റയും
മകൻ അഴിയൂർ ചുങ്കത്ത് കണ്ടോത്ത് സലീം (64 )നിര്യാതനായി. 
ഭാര്യ : നുസ്രത്ത് കരക്കുനിയിൽ,
മക്കൾ :റുമയ്യ നഫീസ ,സമീൽ സിദാൻ (plus 2 വിദ്യാർത്ഥി)
മരുമക്കൾ: റിസ്വാൻ,ആമിയ
സഹോദരങ്ങൾ :- പരേതയായ :അസ്മ, സക്കരിയ്യ ,
അഷറഫ്, ഷൈമ