*നിര്യാതയായി*
മയ്യഴി പള്ളൂർ ശ്രീനാരായണ സ്കൂളിനു സമീപം അമ്പായത്തോട് ഹൗസിൽ പരേതരായ കൃഷ്ണൻ്റെയും ദേവിയുടേയും മകൾ കനകം ടി കെ (76) നിര്യാതയായി.
മാഹി സ്കൂൾ മുൻ അദ്ധ്യാപകൻ എ.കെ.മോഹനൻ മാസ്റ്റർ ആണ് ഭർത്താവ്. മകൾ ആതിര . മരുമകൻ യദു (ഐടി ഇഞ്ചിനീയർ) . സഹോദരങ്ങൾ: സനിൽകുമാർ, മഹിജ, പുഷ്പ, പ്രസന്ന പരേതയായ ശൈലജ .
ശവസംസ്കാരം ഇന്ന് (22- ജൂൺ) വൈകീട്ട് 4 മണിക്ക് മാഹി പൊതു സ്മശാനത്തിൽ.