*കോൺഗ്രസ്സ് നേതാവ് ഐ.അരവിന്ദൻ നിര്യാതനായി*
മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ഐ.അരവിന്ദൻ നിര്യാതനായി. ഐ.കെ.കുമാരൻ സ്മാരക സൊസൈറ്റിയുടെ പ്രസിഡണ്ടാണ്. മാഹി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്.
സംസ്കാരം നാളെ (22/6/26) ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ. നാളെ രാവിലെ 9 മണി മുതൽ സ്വവസതിയിലും 11.30 ന് മാഹി മുൻസിപ്പൽ മൈതാനിയിലും പൊതു ദർശനം.