എൻ.പി.സി.മഹമൂദ് നിര്യാതനായി
പള്ളൂരിലെ അസ്മാസിൽ നാലുകണ്ടി എൻ.പി.സി.മഹമൂദ് (78) നിര്യാതനായി. പരേതരായ പി.മൊയ്തുവിന്റെയും നാലുകണ്ടി അസിയയുടെയും മകനാണ്. ഭാര്യ: തൈപറമ്പത്ത് അസ്മ. മക്കൾ: തസ്നി, മസൂത, മുസ്തഫ, ഫെമിത. മരുമക്കൾ: നാസർ, സുൽഫിക്കർ, റിജാസ്ന, ഫിലോസ്. സഹോദരങ്ങൾ:
നബീസ, സൈനബ, പരേതരായ എൻ.പി.അലി, ആയിഷ, മറിയം,
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഗ്രാമത്തി ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ.