അവയവ കച്ചവടം; സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ഇഡി റെയ്ഡ്

അവയവ കച്ചവടം; സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ഇഡി റെയ്ഡ്

അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശുപത്രികളിൽ വ്യാപക ഇഡി റെയ്ഡ്. സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ആണ് ഇഡി റെയ്ഡ്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ഉൾപ്പെടെ ആണ് ഇഡിയുടെ പരിശോധന നടത്തുന്നത്. അവയവ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടത്തുന്നത്.