വിനായക കലാക്ഷേത്രം: കരോക്കെ പരിശീലന ക്ലാസ്സ് തുടങ്ങി

വിനായക കലാക്ഷേത്രം: കരോക്കെ പരിശീലന ക്ലാസ്സ് തുടങ്ങി

പള്ളൂർ കോയ്യോട്ട് തെരു വിനായക കലാക്ഷേത്രത്തിൽ കരോക്കെ ഗാന പരിശീലന ക്ലാസ്സ് ആരംഭിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, കെ.കെ.രാജീവ്, പി.ആനന്ദ് കുമാർ, സാവിത്രി നാരായണൻ, ജയ പ്രദീപ്, ബഷീർ, പി.രതീഷ്കുമാർ, നിഖില ടീച്ചർ സംസാരിച്ചു.