മേയന നാണു അന്തരിച്ചു.

മേയന നാണു അന്തരിച്ചു.

കരിയാട് : മുക്കാളിക്കര മേയന നാണു (84) അന്തരിച്ചു. 
ഭാര്യ : ജാനകി 
മക്കൾ: ഷാജി, ഷിജിത്, ഷിജില, ഷീജ
മരുമക്കൾ: ഷാജി (എടച്ചേരി), ബാബു  (ഓർക്കാട്ടേരി ) ദീപ, നീതു 
സംസ്കാരം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ