റാം മോഹൻ നിര്യാതനായി

റാം മോഹൻ നിര്യാതനായി

മാഹി: മഞ്ചക്കൽ സുലേഖയിൽ റാം മോഹൻ (75) നിര്യാതനായി. (റിട്ട. കൺസ്യൂമർ കോ.ഓപ്പ്.സ്റ്റോർ, മാഹി). പരേതരായ പോയിത്തായ ഗോവിന്ദന്റെയും മുച്ചിക്കൽ കൗസല്യയുടെയും (എഴുത്തമ്മ) മകനാണ്. ഭാര്യ: ഷീല. മക്കൾ: റോഷിൻ (ചെന്നൈ), ശ്രുതി (ബാങ്ക് സ്റ്റാഫ്, ആലുവ). ജാമാതാക്കൾ: ശ്രീഹരി (ബാങ്ക് സ്റ്റാഫ്, ഇടുക്കി). സഹോദരങ്ങൾ: അരുണൻ, ചന്ദ്രലേഖ, പരേതനായ പുഷപദാസ്. സംസ്കാരം  (18/6/26) ഉച്ച 12 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.