മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി നാളെ (18/6/26) രാവിലെ 9 മണി മുതല്‍ 5 മണി വരെ മാഹിയിൽ വൈദ്യുതി മുടങ്ങും. മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.