ടി.സി.മാലതിയമ്മ നിര്യാതയായി
അഴിയൂർ കരുവയലിലെ ടി.സി ഹൗസിൽ ടി.സി.മാലതിയമ്മ (86)
നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.പത്മനാഭൻ നമ്പ്യാർ.
മക്കൾ: ടി.കെ.ഷൈലജ (റിട്ട. സൂപ്രണ്ട്, എക്സൈസ് വകുപ്പ്, മാഹി) ടി.സി.വിജയൻ (റെയിൽവേ കാന്റീൻ),
ടി.സി.ശശികല (റിട്ട. ഗവ.പ്രസ്സ്, മാഹി), അഡ്വ. ടി.സി.വത്സരാജൻ, ടി.സി.ശാലിനി, പരേതയായ ടി.സി.ഷർമിള. സംസ്കാരം നാളെ (18/6/26) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.