രമേശൻ നിര്യാതനായി
മത്സ്യബന്ധനത്തിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മാഹി വളവിൽ ജവഹർമന്ദിരത്തിന് സമീപം കല്ലറോത്ത് വളപ്പിൽ "ദേവി " നിവാസിൽ പരേതരായ മാധവൻ- ദേവി ദമ്പതികളുടെ മകൻ എൻ.രമേശൻ (63) (ബാബു) നിര്യാതനായി.ഭാര്യ: ബേബി രഹന (ഗോപാലപ്പെട്ട
മക്കൾ : അതുൽ രമേഷ് (ജയിൽ വകുപ്പ് പുതുച്ചേരി ),
നിമിഷ ( നഴ്‌സ് ,ബേബി മെമ്മോറിയൽ , വടകര)
സഹോദരങ്ങൾ: രതീശൻ (മാഹി ) സുജാത (കൊയിലാണ്ടി) , പ്രേമ (മാഹി), രമ (ന്യൂ മാഹി ) , പുഷ്പജ ( വടകര ) , സുനിത ( പയ്യോളി )
മരുമകൻ: ഷിജി ( സ്പെയിൻ)
ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ