തെക്കയിൽ മാധവി നിര്യാതയായി

തെക്കയിൽ മാധവി നിര്യാതയായി

പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പെരിയാണ്ടിയിലെ തെക്കയിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കയിൽ ഗോപാലൻ.
മക്കൾ: സുരേഷ് ബാബു, ബേബി വിജയി, വസന്ത, സരള, തെക്കയിൽ പ്രദീപൻ പരേതനായ പുരുഷോത്തമൻ. സഹോദരൻ: നാണു മാസ്റ്റർ.