കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി

കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി

ചെമ്പ്ര കുന്നുമ്മൽ വീട്ടിൽ മുകുന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: വിജേഷ് (കാർപെൻ്റർ), വിജിഷ. മരുമക്കൾ: ദിവ്യ, ശ്രീധനിൽ (കാർപെൻ്റർ). സഹോദരങ്ങൾ: കാർത്തി (ഗുരുവായൂർ), യശോദ, പരേതരായ നാണു ആശാരി, ലക്ഷ്മി( പന്ന്യന്നൂർ), നാണി (പുന്നോൽ), സരസ്വതി. സംസ്‌കാരം നാളെ (16.6.26)  ഉച്ചയ്ക്ക് 12 മണിക്ക്  മാഹി പൊതുശ്‌മശാനത്ത്.
ഭൗതികശരീരം കുന്നുമ്മൽ വീട്ടിൽ രാവിലെ 9.45 മണിയോടെ എത്തിച്ചേരും.